Surprise Me!

നോര്‍വെയിൽ ആകാശത്ത് ഭീമൻ തീഗോളം..ദൃശ്യങ്ങൾ | Oneindia Malayalam

2021-07-27 185 Dailymotion

Mysteriously Large Meteor Lights Up Norway<br />ജനങ്ങളെ ഭീതിയിലാഴ്ത്തി ആകാശത്ത് പ്രത്യക്ഷമായത് വലിയ തീഗോളം. യൂറോപ്യന്‍ രാജ്യമായ നോര്‍വെയിലാണ് സംഭവം. നോര്‍വേയുടെ തലസ്ഥാന നഗരമായ ഓസ്ലോയുടെ ആകാശത്താണ് ജനങ്ങളെ പേടിപ്പെടുത്തി തീഗോളം പ്രത്യക്ഷപ്പെട്ടത്. ഒരു വമ്പന്‍ ഉല്‍ക്കയാണ് നോര്‍വെയെ വിറപ്പിച്ച ഈ സംഭവത്തിനു പിന്നില്‍.

Buy Now on CodeCanyon